You Searched For "സോഷ്യല്‍ മീഡിയ"

ഹണി ട്രാപ്പില്‍ വീണ ബ്രിട്ടീഷുകാരന്റെ സ്വത്തെല്ലാം മൊറോക്കന്‍ കാമുകി അടിച്ചുമാറ്റി; ദുരൂഹമായി മരിച്ചതോടെ സ്വത്തുറപ്പാക്കി വിവാഹമോതിരം ഊരി 25-കാരി: ഒരു യുവതിയുടെ വഞ്ചനയില്‍ വൈറലായി സോഷ്യല്‍ മീഡിയ
ലോണ്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഫോണിലെ സ്വകാര്യ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രങ്ങളാക്കും; ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും അയച്ചുകൊടുക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി കൂടുതല്‍ പണം തട്ടും; സോഷ്യല്‍ മീഡിയ വഴി ബ്ലാക്ക് ലൈന്‍ ഓണ്‍ലൈന്‍ തട്ടിപ്പ്; ട്രാഫിക് ലംഘനത്തിന്റെ പേരിലും തട്ടിപ്പ്; ചതിക്കുഴികള്‍ ഇങ്ങനെ
ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ കൈക്കൂലി വാഗ്ദാനവുമായി ട്രംപ്; എല്ലാ ദ്വീപ് വാസികള്‍ക്കും 10000 ഡോളര്‍ വീതം വാര്‍ഷിക ഗ്രാന്‍ഡ്  അനുവദിച്ച് പിന്തുണ ഉറപ്പിക്കാന്‍ സോഷ്യല്‍ മീഡിയ കാമ്പയിന്‍ തുടങ്ങി: കടുത്ത എതിര്‍പ്പുമായി ഡെന്മാര്‍ക്ക്
പതിനാറ് വയസ്സില്‍ താഴെയുള്ളവര്‍ക്ക് ലൈവ് സ്ട്രീമിങ് നിരോധിച്ച് ഇന്‍സ്റ്റാഗ്രാം; നഗ്‌ന ചിത്രങ്ങള്‍ കാണണമെങ്കില്‍ മാതാപിതാക്കളുടെ അനുമതി വേണം; സോഷ്യല്‍ മീഡിയയില്‍ സ്വയം നിയന്ത്രണങ്ങള്‍ വളരുന്നതില്‍ ആശ്വസിച്ച് മാതാപിതാക്കള്‍
കാത്തിരിക്കുന്നവര്‍ക്ക് നല്ല കാര്യങ്ങള്‍ വരുന്നു! കുറിപ്പുമായി അമീര്‍ഖാന്‍ പ്രൊഡക്ഷന്‍സിന്റെ കൗണ്ട്ഡൗണ്‍; പോസ്റ്റ് എമ്പുരാനെക്കുറിച്ചുള്ള സൂചനയോ! ഫഹദ് മുതല്‍ അമീര്‍ഖാന്‍ വരെ എത്തുന്ന ചര്‍ച്ചകള്‍; എമ്പുരാനെത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കുമ്പോഴും വില്ലനെ തേടി സോഷ്യല്‍ മീഡിയ; വില്ലനെത്തേടി മത്സരവും
ശാസ്ത്രം മാത്രമാണ് ശരിയെങ്കില്‍ എട്ടു ദിവസത്തെ ദൗത്യത്തിന് പോയവര്‍ ഒന്‍പതാം ദിവസം തിരികെ വരണ്ടേ; ശാസ്ത്രം വളര്‍ന്ന് എത്ര ഐ.വി.എഫ് ചെയ്താലും ഈശ്വര നിശ്ചയമുള്ള കുഞ്ഞുങ്ങള്‍ മാത്രമേ ഇവിടെ ജനിക്കുകയുള്ളൂ; ഫേസ്ബുക്ക് പോസ്റ്റുമായി നടി ലക്ഷ്മി പ്രിയ
ഷൂട്ടിങ് റദ്ദാക്കി മമ്മൂട്ടിയും ദുല്‍ഖറും ചെന്നൈയില്‍ താമസിക്കുന്നു; സോഷ്യല്‍ മീഡിയയില്‍ ഊഹാപോഹങ്ങള്‍ പ്രചരിച്ചതോടെ വിശദീകരണവുമായി അടുത്ത വൃത്തങ്ങള്‍; കുടല്‍ കാന്‍സറിന്റെ തുടക്കമെന്ന് സ്ഥിരീകരിച്ചതോടെ റേഡിയേഷന്‍ ചികിത്സ നടത്തിയേക്കും; നിസ്സാര പ്രശ്‌നം മാത്രമെന്നും ഷൂട്ടിങ്ങിനെ ബാധിക്കില്ലെന്നും സിനിമ പ്രവര്‍ത്തകര്‍
എന്തൊരു സുന്ദര പെരുമാറ്റം! ചാമ്പ്യന്‍സ് ട്രോഫി നേടിയതിന് കൂടുതല്‍ അര്‍ഥം വന്നത് പോലെ; ദുബായിലെ മൈതാനത്ത് വിജയാഹ്ലാദ ലഹരിയില്‍ നില്‍ക്കവേ മുഹമ്മദ് ഷമിയുടെ അമ്മയെ കണ്ടയുടന്‍ കാല്‍ തൊട്ട് വന്ദിക്കുന്ന വിരാട് കോലി; കയ്യടിച്ച് സോഷ്യല്‍ മീഡിയ